ബാലുശ്ശേരി: പൊന്നരംതെരു അണോൽ താമസിക്കുന്ന പെരുമ്പിലാവിൽ വേണുഗോപാല മേനോെൻറ (ഡ്രൈവർ) ഭാര്യ സുശീല (74) നിര്യാതയായി. മക്കൾ: പ്രമീള, അനിൽകുമാർ (അന്തമാൻ), പ്രകാശൻ (മാൻ ലൈക് ടെയ്ലേഴ്സ്, ബാലുശ്ശേരി), ദിനേശൻ (ഇൻഡസ്ട്രിയൽ വർക്), മിനി. മരുമക്കൾ: സുനിൽകുമാർ (കക്കോടി, റിട്ട. കോർപറേഷൻ ഓഫിസ്), സുനിത (അന്തമാൻ), സുമ (മുൻ പഞ്ചായത്തംഗം), രവീന്ദ്രൻ (ഡ്രൈവർ, താമരശ്ശേരി), ലിജിന (കാരക്കുന്നത്ത്). സഞ്ചയനം ശനിയാഴ്ച.