ഉള്ള്യേരി: ഒള്ളൂർ ഇല്ലത്ത് മീത്തൽ നടുവണ്ണുച്ചാലിൽ കൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: മനോജ്, സ്മിത. മരുമക്കൾ: വേണു, സജിനി. സഹോദരങ്ങൾ: മാധവിഅമ്മ, ദാമോദരൻ നായർ.