ഒളവണ്ണ ചുങ്കം: പരേതനായ മക്കട മണക്കോട്ട് രാജെൻറ ഭാര്യ മാധവി (71) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: ഷിബില. സഹോദരങ്ങൾ: കൃഷ്ണൻ, ശ്രീമതി, ബേബി, പരേതരായ ബാബു, പത്മാവതി. സംസ്കാരം ബുധനാഴ്ച എട്ടിന് മാനാരി ശ്മശാനത്തിൽ.