മാങ്കാവ്: പട്ടേൽതാഴം തറമ്മൽ കുട്ടൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ജിജി, മഞ്ജു. മരുമക്കൾ: ഗിരീഷ്, അജിത്. സഞ്ചയനം ബുധനാഴ്ച.