മുക്കം: മാമ്പറ്റ ശാന്ത ഭവനിൽ (നമ്പിത്തൊടിക) ശാന്തകുമാരി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാധാമണി, അജിത്. മരുമക്കൾ: ജീജ അജിത്ത്, പരേതനായ ദേവാനന്ദ്. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.