തിരുവമ്പാടി: അനുരാഗ് ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരൻ ആനക്കാംപൊയിൽ നെടുമലക്കുന്നേൽ ജോൺസെൻറ ഭാര്യ ലിനറ്റ് (43) നിര്യാതനായി. ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയാണ്. മക്കൾ: ലിജോ, ലിജിന. ആനക്കാംപൊയിൽ കൂട്ടുങ്കൽ സെബാസ്റ്റ്യെൻറയും ചിന്നമ്മയുടെയും മകളാണ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.