വടകര: പാലയാട് ചെറിയാണ്ടിയില്‍ അമ്മാളു (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: നാരായണന്, കൃഷ്ണന്, രവീന്ദ്രന്(റിട്ട. പ്രധാനാധ്യാപകന്, തൃക്കോട്ടൂര്‍ യു.പി. സ്കൂള്‍), മുരളി (മാനേജര്‍ കെ.എസ്.എഫ്.ഇ കോഴിക്കോട്), മോളി (പി.എച്ച്.സി ഓര്‍ക്കാട്ടേരി), ഷീബ (ഗവ. ഗണപത് ബോയ്സ് ഹൈസ്കൂള്‍, കോഴിക്കോട്). മരുമക്കള്‍: രാധ, പുനത്തില്‍ രാധ, ദീപ, ജെസ്സി റാണി (ഐ.ടി.ഐ മാളിക്കടവ്), ബാബുരാജ് (ഗ്രാമീണ്‍ ബാങ്ക്, വടകര), നാരായണന് (അധ്യാപകന്, ജി.എച്ച്.എസ്.എസ്, മേപ്പയ്യൂര്‍), പരേതനായ ബാലകൃഷ്ണന്.