കരുളായി: കൊട്ടുപാറ കോല്‍കാട്ടില്‍ മുഹമ്മദ് (ബാപ്പുട്ടി-60) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സീലത്ത് സെലീജാന്. മക്കള്‍: സഫിയ, ഫെമിന, ഫസ്ന, ഫൈസല്‍ ബാബു. മരുമക്കള്‍: സക്കീര്‍ ഹുസൈന്, അഷ്റഫ്, ഉസ്മാന്, സാഹിറ.