ആറ്റിങ്ങൽ: കൊടുമൺ വിളിപ്പുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടിനായർ (74) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ബിന്ദു, ബിനുകുമാർ. മരുമക്കൾ: മിനി, ശശിധരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.