കാടാമ്പുഴ: കരേക്കാട് ശാന്തിനാഗർ സ്വദേശി കിഴുവാപ്പാട് സെയ്തലവി (63) നിര്യതനായി. ഭാര്യ: ഉമ്മുകുൽസു പാലാറ. മക്കൾ: കഞ്ഞിമരക്കാർ (ദുബൈ), സലീന, സനാഫ്. മരുമക്കൾ: സുഹൈൽ കളത്തിങ്ങൽ (ദുബൈ), സുമയ്യ കൽപകഞ്ചേരി (ദുബൈ). സഹോദരങ്ങൾ: വിരാൻകുട്ടി (അബൂദബി), അസൈനാർ, അബ്ദുസ്സലാം (സൗദി), മുസ്തഫ (ദുബൈ), ഷംസു (ദുബൈ). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കരേക്കാട് റഹ്മത്താബാദ് ഖബർ സ്ഥാനിൽ.