കൊടുവായൂർ: തോട്ടക്കാട്ട് തറയിൽ ബാലമന്ദിരത്തിൽ സി. ചാത്തുക്കുട്ടി (83) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ബാലകൃഷ്ണൻ, സുജാത, ഭാർഗവി. മരുമക്കൾ: ബിന്ദു, ഷൺമുഖൻ, പരേതനായ ഗൗതമൻ.