പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി പുറ്റുണ്ട വീട്ടിൽ പരേതനായ കുഞ്ചിരാവുത്തറുടെ മകൻ മൊയ്തീൻ കുട്ടി (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജറീന, ജമാൽ, സലീന. മരുമക്കൾ: ഖാജാ ഹുസൈൻ, സൈലാബുദ്ദീൻ, ഷമീന.