പരപ്പനങ്ങാടി: അമ്പാടി നഗർ (പ്രവാസി റോഡ്) സ്വദേശി പരേതനായ നാലകത്ത് മൊയ്തീൻകുട്ടിയുടെ മകൻ അബൂബക്കർ (58) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുബാറക്, മുബശ്ശിർ, മുസമ്മിൽ, മുംതാസ്. മരുമകൻ: അബൂബക്കർ (കൊട്ടന്തല). സഹോദരങ്ങൾ: ഹംസ, കോയ.