കല്ലമ്പലം: നാവായിക്കുളം വെട്ടിയറ കടമ്പാട്ടുകോണം ലക്ഷ്മി ലാൻറിൽ എൻ. അരവിന്ദാക്ഷൻ ആശാരി നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആദർശ്, ശ്രീലക്ഷ്മി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.