കൽപകഞ്ചേരി: മാമ്പറയിലെ പല്ലിക്കാടൻ കുഞ്ഞീതുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: സിദ്ദീഖ്, സുഹ്റ, ഗഫൂർ, റഫീഖ്, നസീറ, മുംതാസ്. മരുമക്കൾ: മുംതാസ്, മൻഫിയ, ഹഫ്സ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് അയിരാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.