കൊല്ലം: പാലത്തറ ട്വിൻസ് അപ്പാർട്ട്മെൻറ്സിൽ പരേതരായ കൊല്ലം അബ്ദുല്ല മൗലവിയുടെയും റൈഹാനത്തിെൻറയും മകൻ നാസിമുദ്ദീൻ (നസീം, 60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാഫിസ്, ഹസൻ, ഹുസൈൻ, ഹിലാൽ, ഹസ്ന. മരുമകൻ: അൻസിൽ. സഹോദരങ്ങൾ: ഷറഫുദ്ദീൻ (ഷാർജ), ഫൈസൽ, നൗഫൽ (കെ.എസ്.ആർ.ടി.സി), മുനീറ ത്വാഹ, ലൈല ഖാലിദ്.