മേലാറ്റൂർ: എടപ്പറ്റ പുല്ലുപറമ്പിലെ കുരിപളാവിങ്കൽ വർഗീസിെൻറ ഭാര്യ അച്ചാമ്മ വർഗീസ് (77) നിര്യാതയായി. മക്കൾ: മോളി, ബേബി, രാജു (ആസ്ട്രേലിയ), ബിന്ദു, ബിജു. മരുമക്കൾ: വർഗീസ് (പുളിയക്കോട്, പത്ര ഏജൻറ്), ജോളി (നിലമ്പൂർ), സാലി (പെരുമ്പാവൂർ, ആസ്ട്രേലിയ), ബാബു (ക്ലർക്ക്, മിൽമ കോടഞ്ചേരി), ജിജി (നിലമ്പൂർ).