മേലാറ്റൂർ: എടപ്പറ്റ മൂനാടിയിലെ പാർളി മൂസക്കുട്ടിയുടെ ഭാര്യ നഫീസ (54) നിര്യാതയായി. മക്കൾ: റംല, റസിയ, ഫസീല, റസാഖ്. മരുമക്കൾ: ഷഹന, ജബ്ബാർ, അഷ്റഫ്. സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മർ, ഗഫൂർ, ബക്കർ, മറിയ, ബുഷ്റ, സൽമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൂനാടി പള്ളി ഖബർസ്ഥാനിൽ.