ഇരുമ്പുഴി: വടക്കുംമുറി കാക്കേങ്ങൽ അബു (63) നിര്യാതനായി. ഭാര്യ: സക്കീന (വെള്ളില). മക്കൾ: റിയാസ് ബാബു, റാഫി, സുബൈത്ത്. മരുമക്കൾ: ഇബ്രാഹിം (മങ്കട), യാസ്മിൻ (വെള്ളില), മുഹ്സിന (വെള്ളില).