പട്ടാമ്പി: വിളയൂർ തുടിക്കൽ പാലോളി കുഞ്ഞിമുഹമ്മദിെൻറയും ഹലീമയുടെയും മകന് ഹാഫിസ് മുഹമ്മദ് അലി (43) നിര്യാതനായി. ഭാര്യ: നൗഫില. മക്കൾ: ലിഫ്ന, ശദാ ഫാത്തിമ, മുഹമ്മദ് മാഹിർ. സഹോദരങ്ങൾ: കുഞ്ഞിമമ്മി, ഹംസ എന്ന കുഞ്ഞിപ്പ, ഉമ്മർ, ഉണ്ണീൻകുട്ടി, നസീറ, പരേതനായ സെയ്തലവി.