കേരളശേരി: കൂട്ടാലവാരിയം അർച്ചനയിൽ എ.വി. ശങ്കര വാരിയർ (രാജൻ മാഷ് -83) നിര്യാതനായി. മാങ്കുറിശി എ.യു.പി സ്കൂൾ, കേരളശേരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: കെ.വി. ശാന്തകുമാരി (റിട്ട. അധ്യാപിക, ജി.യു.പി.സ്കൂൾ എടത്തറ). മക്കൾ: സുപ്രിയ, ഉമാദേവി. മരുമക്കൾ: ഗോപിനാഥൻ (തൃശൂർ), ചക്രപാണി(തൃച്ചംബരം).