കേരളശേരി: മാരായമംഗലം സൗത്ത് വേങ്ങനാട്ട് വാരിയത്ത് അച്യുതവാരിയർ (83) നിര്യാതനായി. ഭാര്യ: തടുക്കശേരി ശങ്കരമംഗലത്ത് വാരിയം ഇന്ദിരാ വാരസ്യാർ. മക്കൾ: മോഹനൻ, ഗീത, മനോജ്, രാജേഷ്. മരുമക്കൾ: ജയഹരി (കെ.എസ്.ഇ.ബി), ഉഷ. സഹോദരങ്ങൾ: ചന്ദ്രവാരിയർ, രാമൻകുട്ടി, ഗോപാലകൃഷ്ണൻ, രത്നകുമാർ, ഹരിദാസ്.