വടക്കഞ്ചേരി: മഞ്ഞപ്ര പ്രാക്കുളം രാജൻ (68) നിര്യാതനായി. മാതാവ്: കുഞ്ഞമ്മാളു. ഭാര്യ: കമലം. മക്കൾ: പ്രസാദ്, പ്രമോദ്, പ്രസന്ന. മരുമക്കൾ: സുരേഷ്, വിനിജ, ഐശ്വര്യ. സഹോദരങ്ങൾ: പഴനാലൻ, ദേവു, കമലം, അമ്മുക്കുട്ടി, പരേതരായ കുട്ടപ്പൻ, ചാമി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.