ചവറ: കോവിൽത്തോട്ടം പുത്തൻപുരയിൽ പരേതനായ പത്രോസിെൻറ ഭാര്യ ഡെയ്സി (79) നിര്യാതയായി. മക്കൾ: പരേതനായ ഫാദർ ജോസഫ് പുത്തൻപുരയിൽ, ലെവറൻസ്യ, മെഴ്സി, റൂബി, മെർളിൻ, ബിജു പത്രോസ്. മരുമക്കൾ: അൽഫോൺസ്, ജോയി, എഡിസൺ, ഷാ, മഞ്ജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കോവിൽതോട്ടം സെൻറ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.