വെങ്കിടങ്ങ്: തൊയക്കാവ് പുതിയ വീട്ടിൽ തന്നുള്ളിയിൽ പരേതനായ മുഹമ്മദാലിയുടെ മകൻ സിറാജ് അലി (42) ആഫ്രിക്കയിലെ അംഗോളയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: കെൻസ് ഫാത്തിമ, റയ്യാൻ, സിദാൻ. മാതാവ്: സുലൈഖ. സഹോദരങ്ങൾ: ഷാബിദ ഇക്ബാൽ, ഷെബീർ അലി, സാഗർ അലി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തൊയക്കാവ് വടക്കേ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.