തൊട്ടിൽപാലം: കരിങ്ങാട് വേപ്പാഞ്ചേരി ചോയി (82) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: രാജൻ, രവീന്ദ്രൻ, ബാലകൃഷ്ണൻ, ശശി, സുരേന്ദ്രൻ. മരുമക്കൾ: വസന്ത, സുജ, ബിന്ദു, ഷൈനി, സുനിത.