പൊറ്റമ്മൽ: ൈകതപ്പാടം കെ.ടി.സി റിട്ട. ഡ്രൈവർ സൗപർണികയിൽ കൃഷ്ണൻകുട്ടി (87) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: തിലകരാജ്, ദിനേഷ്കുമാർ, ഉഷ. മരുമക്കൾ: അനിത, രജനി, പരേതനായ രാജൻ.