കോഴിക്കോട്: പരേതനായ കെ.ടി. രാധാകൃഷ്ണമേനോക്കി (റിട്ട. ദേശാഭിമാനി) യുടെ ഭാര്യ കെ. കൗസല്യ (86) നിര്യാതയായി. മക്കൾ: അജയകുമാർ, ഉദയകുമാർ, ജ്യോതികുമാർ. മരുമക്കൾ: വിലാസിനി, ബീന, പുഷ്പ.