കൊടുവള്ളി: വാവാട് സെൻറർ മൈലാഞ്ചിക്കരമ്മൽ നഫീസ (64) നിര്യാതയായി. മക്കൾ: ശരീഫ്, മുഹമ്മദ്, മൊയ്തീൻ, റഹീം, കോയാസ്, ജമീല, ഉമ്മുകുൽസു. മരുമക്കൾ: ഉമൈറത്ത്, റസീന, ഹഫ്സത്ത്, സഫ്ന, ഹന്നത്ത്, അബു, അഷ്റഫ്.