കോഴിക്കോട്: റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന കളത്തുമ്മാരത്ത് ശങ്കർദാസ് (92) നിര്യാതനായി. മുൻകാല സ്വയംസേവകനായിരുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രം വർക്കിങ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: നളിനി പൂക്കാട്ട്. മകൻ: കുബേദാസ്. മരുമകൾ: രേഖ കേളോത്ത്.