എലത്തൂർ: പരേതനായ മാട്ടത്ത് മാധവെൻറ ഭാര്യ തേവർകണ്ടി രാധ (86) നിര്യാതയായി. മക്കൾ: മോഹനൻ, റീന, ബീന, മനോജ് കുമാർ. മരുമക്കൾ: കൃഷ്ണൻ, ഭഗീരഥൻ, സതീദേവി, രാധിക. സഹോദരങ്ങൾ: കാർത്ത്യായനി, പ്രേമ, ബാബുരാജൻ, പരേതനായ ബാലരാമൻ.