പൂനൂർ: മഠത്തും പൊയില്‍ ചെറുവത്ത് പൊയിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ ആയിശക്കുട്ടി (52) നിര്യാതയായി. മക്കൾ: ഷാഫി, ഷംസീര്‍ (ദുബൈ), ഫസ്ന. മരുമകൻ: അസീസ് (കൈതപ്പൊയിൽ). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഖാദിർ, ഉമർ, അബ്ദുൽ നാസർ, അബ്ദുൽ ഷുക്കൂർ, ആമിന, ജമീല, സുഹറ.