കിനാലൂർ: പരേതനായ കൊളങ്ങരക്കണ്ടി അബൂബക്കറിെൻറ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അലി ബഷീർ (സിമൻറ് കച്ചവടം, വട്ടോളി ബസാർ), സുലൈഖ. മരുമക്കൾ: സലാം കണ്ടിയിൽ (കിനാലൂർ), സുഹറ കീഴ്കോട്ട് (നടുവണ്ണൂർ).