കൊയിലാണ്ടി: മുഹ്യുദ്ധീന്‍ പള്ളിക്ക് സമീപം ‘നൂറി’ല്‍ താമസിക്കുന്ന പഴയകാല ടാക്സ് കണ്സൽട്ടൻറ്് ചീനമ്മാരകത്ത് മൊയ്തീന്‍കുട്ടി (83) നിര്യാതനായി. ഭാര്യ: നൂര്സബ. മക്കള്‍: നെസീമ, ഫാസില്‍, ജെഷിന. മരുമക്കള്‍: അബ്ദുറഹ്മാന്, നാസര്‍.