പയ്യോളി: പരേതനായ കാദർ ഹാജിയുടെ ഭാര്യ കിഴൂരിലെ തയ്യിൽ മറിയം ഹജ്ജുമ്മ (96) നിര്യാതയായി. മക്കൾ: ഫാത്തിമ, പരേതനായ കുഞ്ഞമ്മദ് ഹാജി. മരുമക്കൾ: നഫീസ, പരേതനായ പി.ടി.പോക്കർ.