കുന്നുമ്മൽതാഴം: കുഞ്ഞിലക്ഷ്മി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കുട്ടി. മക്കൾ: അനീഷ്, ജൽജ, സിൽജ. മരുമക്കൾ: അരവിന്ദൻ, സുനിൽ, പ്രബിത.