മുക്കം: ചേന്ദമംഗലൂരിലെ തോട്ടക്കാട് റഷീദിെൻറ ഭാര്യ ടി.കെ. നഫീസ (52) നിര്യാതയായി. മക്കൾ: തസ് ലീന, ഫിറോസ്ഖാൻ (ഖത്തർ), സജ്ന. മരുമക്കൾ: അബ്ദുസലാം (ഖത്തർ), മുജീബുറഹ്മാൻ (ജിദ്ദ).