മുക്കം: ചേന്ദമംഗലൂർ അമ്പലത്തിങ്ങൽ മുഹമ്മദലി (68) നിര്യാതനായി. ഭാര്യ: കെ.ടി. സാറ. മക്കൾ: മുബ ശിർ, മുഷ്താഖ് അലി (ഇരുവരും ഖത്തർ) മുബീൻ മുഹമ്മദലി, അഹമ്മദ് മുഹമ്മദലി, ലുലു. മരുമക്കൾ: ഷംന, നിലോഫർ അൻസാരി.