തിരുവണ്ണൂർ: ചെറാട്ടുമ്മൽ താഴെപടന്നയിൽ താമസിക്കുന്ന പരേതനായ പനങ്ങാട്ട് വേലുക്കുട്ടിയുടെ ഭാര്യ സരസ്വതി (85) നിര്യാതയായി.മക്കൾ: ദിനേശൻ, പരേതനായ ഹരീശൻ. മരുമക്കൾ: വസന്ത, സുനിത.