കോഴിക്കോട്: പാലക്കോട്ട് വയൽ ലക്ഷ്മിക്കുട്ടി അമ്മ (യൂനിയൻ ഹൗസ് -80) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ (യൂനിയൻ ബാങ്ക്). മക്കൾ: രാജീവ് (പിസാഡ ഫുട്ട് കെയർ), സഞ്ജീവ് (പിസാഡ ഫൂട്ട് കെയർ). മരുമക്കൾ: മിനി, സരിത.