പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര തണ്ടോറപ്പാറയിലെ പരേതനായ മാവുള്ളച്ചാലില്‍ എം.ജി നാരായണന് നായരുടെ മകന് എം.എന്‍. അനിരുദ്ധന് (ഗോപാലകൃഷ്ണന്- 56) നിര്യാതനായി. വിമുക്ത ഭടനാണ്. മാതാവ്: കല്യാണി അമ്മ. ഭാര്യ: ജയശ്രീ. മക്കള്‍: അനുശ്രീ, യദുകൃഷ്ണന്. സഹോദരി: ശ്രീലത.