നന്തിബസാര്‍: വീമംഗലത്തെ താഴെകല്ലെടുത്ത് നാരായണി (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്. മക്കള്‍: പ്രകാശന് (ബഹൈറന്‍), പ്രമീള, പ്രസീത. മരുമക്കള്‍: കുഞ്ഞിരാമന്, മുരളി (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കതിരൂര്‍ പഞ്ചായത്ത്), മീറ. സഹോദരങ്ങള്‍: കുഞ്ഞിരാമന്, ഒ.കെ.പി. കുഞ്ഞികണ്ണന്‍, നാരായണന്, പരേതരായ, പാച്ചര്‍, കേളപ്പന്, കുഞ്ഞിമാത.