അരക്കിണർ: തരിപ്പറമ്പിൽ ടി.പി ഹൗസിൽ ഇമ്മാച്ചബി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പക്കർക്കോയ. മക്കൾ: പരേതനായ അന്ത്രു, ആയിശബി, ഇമ്പിച്ചയ്ശബി.