ഫാറൂഖ് കോളജ്: അണ്ടിക്കാടൻകുഴി സലാമത്ത് മൻസിലിൽ വടക്കേ വീട്ടിൽ നൂറുദ്ദീെൻറ ഭാര്യ ആയിഷ (58) നിര്യാതയായി. മക്കൾ: ഷരീഫ്, സാബിത്ത്, ഉബൈസ്, ശാക്കിർ. മരുമക്കൾ: റഹീന, ഷഹനാസ് പർവീൻ, ജസ്ന, ഹസ്ന.