ബാലുശ്ശേരി: ബ്ലോക്കാഫീസിനടുത്ത് കളത്തിങ്ങൽ പരേതനായ കേളു ചെട്ട്യാരുടെ മകൻ ശശിധരൻ (62) നിര്യാതനായി. ഭാര്യ: ഭവാനി. മകൻ: യതിൻ. സഹോദരങ്ങൾ: ലീല, പരേതയായ നളിനി.