കോഴിക്കോട്: പരേതരായ എണ്ണപ്പാടം പണ്ടാരത്തോപ്പിൽ മൊയ്തീൻകോയയുടെയും ആയിശ ബീബിയുടെയും മകൻ മീഞ്ചന്ത തണൽ ഹൗസിൽ പി.ടി. മൂസക്കോയ (68) നിര്യാതനായി. ഗുഡ് വിൽ ഫൗണ്ടേഷൻ കേരള വൈസ് പ്രസിഡൻറാണ്. ദീർഘകാലം മലയാളം ന്യൂസിെൻറ മദീന ലേഖകനായി പ്രവർത്തിച്ചിരുന്നു. കല്ലായ് റോത്താന റെഡിമെയ്ഡ് ഉടമയാണ്. ഭാര്യ: ആയിശബി. മക്കൾ: പി.ടി. അനീസ്, പി.ടി. സലീം, അസീത, കെ.എം. അൻവർ. മരുമക്കൾ: ഒലീസ്, ഹസീന, മുഫീദ, ശബാന ഷറിൻ.