ചേമഞ്ചേരി: പൂക്കാട് തുവ്വക്കോട് കണ്ടിലേടത്ത് ആസ്യ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ലക്കുട്ടി. മക്കൾ: ഹസൻ ആപുറത്ത് കാക്കൂർ, മൊയ്തീൻകോയ, ജമീല. മരുമക്കൾ: ബഷീർ തോരായി, റീജ എരഞ്ഞിപ്പാലം, ജാസ്മിൻ ഉള്ള്യേരി.