ബാലുശ്ശേരി: പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ മണ്ണാംപൊയിൽ പൊയിലിൽ എ.കെ ദാമോദരൻ നായർ (90) നിര്യാതനായി. ഭാര്യ: ശാരദ അമ്മ. മക്കൾ: അഡ്വ. ആർ.കെ. മുരളീധരൻ (കേരള ഹൈകോടതി), വിജിത്ത്കുമാർ. മരുമക്കൾ: മോളി, ഗീത. സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ.