അരൂക്കുറ്റി: വടുതല ജെട്ടി ഇടിമണലുങ്കൽ ഇബ്രാഹീം (77) നിര്യാതനായി. മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ൈലല. മക്കൾ: മുഹമ്മദ് ഷിജാബ് (വാട്ടർ അതോറിറ്റി), ഷിംജ, ഷിജിന. മരുമക്കൾ: അബ്ദുൽസലാം (കോലഞ്ചേരി മെഡിക്കൽ കോളജ്), ഹാരിസ് മൊയ്തീൻ (കേരള പൊലീസ്), റീമ.