ചെങ്ങന്നൂർ: ആലാ പഞ്ചായത്ത് ഒന്നാം വാർഡ് പരുത്തിയേത്ത് വീട്ടിൽ പി.വി. സുകുമാരൻ (83) നിര്യാതനായി. ഭാര്യ: സരളമ്മ. മക്കൾ: സുനി, സുജ, സുനിൽ, അനിൽ. മരുമക്കൾ: രാജീവ്, ബാബുരാജ്, മായാ സുനിൽ.